കുമരകം. കാട്ടിശ്ശേരിൽ അഭിലാഷ് (44) നിര്യാതനായി:

Spread the love

 

കുമരകം. (വാർഡ് – 3) കാട്ടിശ്ശേരിൽ അഭിലാഷ് (44) നിര്യാതനായി. പരേതൻ ചെങ്ങളം വാഴത്തറ പൊന്നപ്പൻ്റെയും ശോഭനയുടേയും മകനാണ്.
ഭാര്യ: അജിമോൾ .
മകൻ . അഭിജിത്ത്.

video
play-sharp-fill

സംസ്കാരം ഇന്നു (ചൊവ്വാ ) വൈകുന്നേരം 6-ന് വീട്ടുവളപ്പിൽ .