സി.പി.ഐ കോട്ടയം മുൻ മണ്ഡലം സെക്രട്ടറിയും കിസാൻ സഭ മുൻ ജില്ലാ സെക്രട്ടറിയും അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ വൈസ് ചെയർമാനുമായിരുന്ന എൻ.കെ സാനുജൻ (78) നിര്യാതനായി

Spread the love

കോട്ടയം:സി.പി.ഐ കോട്ടയം മുൻ മണ്ഡലം സെക്രട്ടറിയും കിസാൻ സഭ മുൻ ജില്ലാ സെക്രട്ടറിയും അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ വൈസ് ചെയർമാനുമായിരുന്ന എൻ.കെ സാനുജൻ (78) നിര്യാതനായി. സംസ്കാരം നാളെ (19/ 06 / 2025 )11 ന് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ.