
കുമരകം തേറാമ്പിൽ പുറമത്ര പി.സി. ചെറിയാൻ്റെ (തങ്കച്ചൻ) ഭാര്യ കൊച്ചുമോൾ (65) നിര്യാതയായി:
കുമരകം : (വാർഡ് – 5) തേറാമ്പിൽ കുടുംബാംഗമായ പുറമത്ര പി.സി. ചെറിയാൻ്റെ (തങ്കച്ചൻ) ഭാര്യ കൊച്ചുമോൾ (65) നിര്യാതയായി.
പരേത അഞ്ചേരിൽ വലിയ മുണ്ടാക്കൽ കുടുംബാംഗമാണ്.
മക്കൾ: ഐഡാ (ബഹറിൻ) അഞ്ജലി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: ജിമ്മി പുളിംപറമ്പിൽ (കുമരകം, ബഹറിൻ), മിഥുൻ കല്ലക്കടുമ്പിൽ (അമയന്നൂർ – ഇൻഡ്യൻ കോഫി ഹൗസ്)
സംസ്ക്കാരം : ചൊവ്വാഴ്ച (30-1- 24) 10-ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ.
Third Eye News Live
0