video
play-sharp-fill

കുമരകം   ലക്ഷ്മി വിലാസിൽ ഇന്ദിരാ ദേവി (ഓമന ടീച്ചർ – 91 ) നിര്യാതയായി:

കുമരകം ലക്ഷ്മി വിലാസിൽ ഇന്ദിരാ ദേവി (ഓമന ടീച്ചർ – 91 ) നിര്യാതയായി:

Spread the love

കുമരകം : എസ് എൽ ബി എൽ പി സ്കൂൾ, കുമരകം ഗവ. യു പി സ്കൂൾ എന്നി വിദ്യാലയങ്ങളിലെ മുൻ അധ്യാപിക ലക്ഷ്മി വിലാസിൽ ഇന്ദിരാ ദേവി (ഓമന ടീച്ചർ – 91 ) നിര്യാതയായി.

പാലാ രാമപുരം ഗവ. യു പി എസ് ഹെഡ്മിസ്ട്രസ് ആയിരുന്നു.

സംസ്ക്കാരം ചെങ്ങളം ആമ്പക്കുഴിയിലുള്ള മകളുടെ വസതിയായ ഗൗരി നന്ദനത്തിൽ നാളെ (ഞായറാഴ്ച) 3ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group