കോട്ടയം  നെടുംകുന്നം ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ദിനു കെ ദാസ് നിര്യാതനായി.

Spread the love

ചങ്ങനാശേരി: നെടുംകുന്നം ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ദിനു കെ ദാസ് നിര്യാതനായി.

സംഘടന തലങ്ങളിലെ സജീവ പ്രവർത്തകനായിരുന്നു. എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ യൂത്ത് മൂവ്മെന്റ് മുൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു..