
കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി മനോജ് വർഗീസിന്റെ പിതാവ് പി.എ വർക്കി നിര്യാതനായി
കോൺഗ്രസ് (ഐ) ചങ്ങനാശ്ശേരി ബ്ലോക്ക് ജന. സെക്രട്ടറി മനോജ് വർഗീസിന്റെ പിതാവ് ചീരഞ്ചിറ പെരുമ്പുഴമൂലയിൽ പി.എ. വർക്കി (73) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാരം ബുധനാഴ്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തെങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
Third Eye News Live
0