video
play-sharp-fill

തങ്കമ്മ കുഞ്ചാക്കോ പാടത്തിൽ നിര്യാതയായി

തങ്കമ്മ കുഞ്ചാക്കോ പാടത്തിൽ നിര്യാതയായി

Spread the love

തൊടുപുഴ: തങ്കമ്മ കുഞ്ചാക്കോ പാടത്തിൽ (92) നിര്യാതയായി. വെങ്ങല്ലൂർ ഉള്ള സ്വവസതിയിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും തുടർന്ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോനാ പള്ളിയിൽ ഭൗതികശരീരം സംസ്‌കരിക്കുന്നതാണ്. യശശരീരനായ സ്വാതന്ത്ര്യസമരസേനാനി പി.ഒ കുഞ്ചാക്കോയുടെ പത്‌നിയും, തൊടുപുഴ പള്ളിക്കാപ്പറമ്പിൽ കുടുംബാംഗവും ആണ്.
മക്കൾ: എൽസി ജോണി പിട്ടാപ്പള്ളി, ശാന്ത ആന്റണി കണ്ടിരിക്കൽ, ലൈലാ റ്റോമി കാക്കര പടിക്കൽ,
ജോ പി ജേക്കബ്( ജെറ്റ് എയർവെയ്‌സ് ), സിറിൽ പി ജേക്കബ് (റിട്ട.മാനേജർ എസ്.ബി.ഐ), അൽഫോൻസാ ജോസ് രാമപുരത്ത്( റിട്ട.പ്രഫസർ അൽഫോൺസാ കോളേജ് പാലാ), ജെയ്മി പി ജേക്കബ് ( ഡെവലപ്‌മെന്റ് ഓഫിസർ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി), ബിജു പി ജേക്കബ് (മാനേജർ, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ)

മരുമക്കൾ: ജോണി പിട്ടാപ്പള്ളി(ബിസിനസ്) , മൂവാറ്റുപുഴ, ആൻറണി ജോൺ കണ്ടിരിക്കൽ(ബിസിനസ്) തൊടുപുഴ, പരേതനായ ടോമി ആൻറണി കാക്കര പടിക്കൽ,പുളിങ്കുന്ന്, സാലി ജോ- കിഴക്കേക്കര, പാലാ, മോളി സിറിൽ – കുരീക്കാട് പാലാ (ഡയറക്ടർ, ചാർട്ടർ സ്‌കൂൾ എറണാകുളം)
ഡോക്ടർ ആർ.വി ജോസ് (ചെയർമാൻ ഗുഡ് ഷെപ്പേർഡ് കോളേജ്, കോട്ടയം)രാമപുരത്ത്- പാലാ, ജെസ്സി ജെയ്മി – പുത്തൻപുര, മോനിപ്പള്ളി,
റീന ബിജു – കണിയാംപടി, പാലാ