
കെ. ആർ തങ്കമ്മ നിര്യാതയായി
തൃക്കൊടിത്താനം: ശുഭനിലയത്തില്‍ പരേനായ കെ.കെ. ശ്രീധരന്‍ നായരുടെ (അയര്‍ക്കാട്ടുവേലി, മുന്‍ അധ്യാപകന്‍) ഭാര്യ കെ.ആര്‍. തങ്കമ്മ ( മുന്‍ അധ്യാപിക- 86) നിര്യാതയായി. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടു മുതല്‍ കുമാരനല്ലൂര്‍ ഇടയാടി ലെയ്നിലുള്ള ഹരിചന്ദനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.സംസ്കാരം 12നു മുട്ടമ്പലം മുന്‍സിപ്പല്‍ ശ്മശാനത്തില്‍. പരേത മങ്കൊമ്പ് നീലിവേലി കുടുംബാംഗം.
മക്കള്‍: ഡോ. എസ്. സുഷമകുമാരി (സയന്‍റിസ്റ്റ്, റബര്‍ ഗവേഷണ കേന്ദ്രം, പുതുപ്പള്ളി), പരേതരായ എസ്. സുരേഷ് കൈമള്‍ ഐ.ആര്‍.എസ്, എസ്.സുനില്‍കുമാര്‍, എസ്. അനില്‍കുമാര്‍. മരുമക്കള്‍: ജി. ശ്രീകുമാര്‍ (മുന്‍ പി.ആര്‍.ഒ. എം.ജി. സര്‍വകലാശാല), സില്‍വ ബി. കൈമള്‍ (സെന്‍ററല്‍ എക്സൈസ്, ബംഗ്ളുരു)
Third Eye News Live
0