സുനിൽകുമാർ നിര്യാതനായി May 28, 2021 WhatsAppFacebookTwitterLinkedin Spread the loveമൂലവട്ടം: വാലടിച്ചിറയിൽ പരേതനായ തങ്കപ്പന്റെ മകൻ വി. ടി. സുനിൽ കുമാർ (സി.ഐ.ടി.യു ഹെഡ്ലോഡ് മണിപ്പുഴ -50 ) നിര്യാതനായി. സംസ്കാരം നടത്തി കുട്ടിയമ്മ ആണ് മാതാവ്. ഭാര്യ നിഷ, ബുക്കാന പുതുവൽ കുടുബാംഗം, മക്കൾ : അനന്തു, അഖില, അക്ഷയ് Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related