ഷൺമുഖൻ നിര്യാതനായി March 25, 2019 WhatsAppFacebookTwitterLinkedin Spread the loveസംക്രാന്തി : എസ്.എൻ.ഡി.പി. യോഗം, 47, പെരുമ്പായിക്കാട് ശാഖ മുൻ സെക്രട്ടറി വാഴക്കാലയിൽ (പാറേമാലിയിൽ) കെ.ഷണ്മുഖൻ(72 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related