
തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ.കെ ശ്രീകുമാറിന്റെ ഭാര്യ മാതാവ് റിട്ട.ഹെസ്മിസ്ട്രസ് ഇ.എന്‍ കല്യാണി നിര്യാതയായി
സ്വന്തം ലേഖകന്‍
തോട്ടയ്ക്കാട് : ഇടപ്പള്ളിക്കുളത്ത് വീട്ടില്‍ പരേതനായ റിട്ട. അധ്യാപകന്‍ കെ.എന്‍ രാമന്റെ സഹധര്‍മിണി റിട്ട.ഹെസ്മിസ്ട്രസ് ഇ.എന്‍ കല്യാണി(88) നിര്യാതയായി.
മക്കള്‍: സജിനി (അധ്യാപിക, ഗവ.യു.പി.എസ് കളത്തൂര്‍), സജിത (അധ്യാപിക, ഗവ.സ്‌കൂള്‍ തോട്ടയ്ക്കാട്).
മരുമക്കള്‍ : സുരേഷ് ബാബു(ഡല്‍ഹി) , ഏ.കെ ശ്രീകുമാര്‍ (തേര്‍ഡ് ഐ ന്യൂസ്).
സംസ്‌കാരം തിങ്കള്‍ രാവിലെ 10 മണിക്ക് തോട്ടയ്ക്കാട് മാടത്താനിയിലുള്ള വീട്ടുവളപ്പില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സ്പീക്കര്‍ എം.ബി രാജേഷ്, മന്ത്രിമാരായ വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍ ജയരാജ്, തോമസ് ചാഴിക്കാടാന്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ടോമി കല്ലാനി, നാട്ടകം സുരേഷ് എന്നിവര്‍ അനുശോചിച്ചു.
ഏ.കെ. ശ്രീകുമാര്‍- 9847200864