video
play-sharp-fill
സുജാത നിര്യാതയായി

സുജാത നിര്യാതയായി

മൂലവട്ടം: മൂലവട്ടം പ്ലാച്ചേരിൽ വീട്ടിൽ പി.ജെ രാജുവിന്റെ ഭാര്യ സുജാത വി.കെ ( അംഗനവാടി ടീച്ചർ – 59) നിര്യാതയായി തിരുവാർപ്പ് വല്യപാടത്ത് കുടുംബാഗമാണ്. സംസ്കാരം ഫെബ്രുവരി 15 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : സാഹിത്യ രാജ്, സഭാഷ്‌ രാജ് , സൺ രാജ്
മരുമക്കൾ: മോനി മാന്നാനം,സീതു വിജയൻ തലയോലപ്പറമ്പ്.