സേതു ഉദയൻ (21) നിര്യാതയായി

Spread the love

മൂലവട്ടം: കൊച്ചുപറമ്പിൽ സേതു ഉദയൻ (21) നിര്യാതയായി. പിതാവ് കെ.യു ഉദയൻ, മാതാവ് – ശ്രീജ ഉദയൻ. സഹോദരങ്ങൾ – ശ്വേത ഉദയൻ, അമ്പാടി ഉദയൻ. സംസ്‌കാരം ഡിസംബർ ഏഴിനു തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു വീട്ടുവളപ്പിൽ.