സേതുലക്ഷ്മി സി പിള്ള നിര്യാതയായി
ചങ്ങനാശേരി: വാഴപ്പള്ളി വൈക്കത്തുകിഴക്കേതിൽ അരുൺസാഗറിന്റെ (ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, മാക്രോസോഫ്റ്റ്, ടെക്േനാപാർക്ക്) ഭാര്യയും ആലപ്പുഴ പുന്നപ്ര കേപ്പ് എൻജിനിയറിങ് കോളേജ് അസി. പ്രൊഫസറുമായ സേതുലക്ഷ്മി സി പിള്ള (32) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച പകൽ രണ്ടിന് കായംകുളം പെരിങ്ങാല മുടിയിൽ വീട്ടുവളപ്പിൽ. മകൻ: അരവിന്ദ് സാഗർ (നാലാംക്ലാസ് വിദ്യാർഥി, ഗായത്രി വിദ്യാമന്ദിർ, മൂന്നാംകുറ്റി). അച്ഛൻ: ചന്ദ്രശേഖരപിള്ള, അമ്മ: ഇന്ദിരാഭായി കുഞ്ഞമ്മ, സഹോദരി: ധനലക്ഷ്മി (യുഎസ്എ).
Third Eye News Live
0