സാലി നിര്യാതനായി
കുമരകം: ,ചൂള ഭാഗം പള്ളിക്കൂടം പറമ്പിൽ സാലി (68) നിര്യാതനായി .സംസ്‌ക്കാരം ജൂലായ് 27 ന് വൈകിട്ട് മൂന്നു വീട്ടുവളപ്പിൽ … ഭാര്യ .. പ്രവദ .മക്കൾ .. ജോഷില മനോജ് , ജോബിന ആരോമൽ , ജ്യോതിഷ് സാലി. മരുമക്കൾ – പി.എൻ മനോജ് (കേരള പൊലീസ്), ആരോമൽ, വീണ ജ്യോതിഷ്
Third Eye News Live
0