സി.പി.എം കോരുത്തോട് ലോക്കൽ കമ്മിറ്റി അംഗം റെജിമോൻ നിര്യാതനായി
കോരുത്തോട് : കുമ്പളപ്പള്ളി കുടുംബാംഗം റെജിമോൻ (56) അന്തരിച്ചു. സംസ്‌കാരം ഡിസംബർ ഒന്നിനു ബുധനാഴ്ച 12 ന് വീട്ടുവളപ്പിൽ. മുൻ ചിറക്കടവ് ഗ്രാമപഞ്ചായത് അംഗം പരേതനായ ടി.ആർ കുഞ്ഞൂഞ്ഞിന്റെയും പരേതയായ തങ്കമ്മയുടെയും മകൻ. കോരുത്തോട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം.
ഭാര്യ :ലത (പാറക്കൽ തേങ്ങണ )കുടുംബാംഗം. മക്കൾ :നന്ദു, നന്ദന, നവീൻ.
Third Eye News Live
0