play-sharp-fill
പ്രസന്നൻ നിര്യാതനായി

പ്രസന്നൻ നിര്യാതനായി

മൂലവട്ടം: തടത്തിൽ വീട്ടിൽ പരേതനായ ടി.കെ വാസുവിന്റെ മകൻ ടി.വി പ്രസന്നൻ (58) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

ഭാര്യ – ഉഷാ പ്രസന്നൻ കിടങ്ങറ കറ്റേടത്ത് കുടുംബാംഗമാണ്
മക്കൾ – പ്രതീക്ഷ പ്രസന്നൻ , പ്രിയങ്ക പ്രസന്നൻ , ചിന്നു പ്രസന്നൻ


മരുമക്കൾ – സുരേഷ് (പതിനാറിൽച്ചിറ) , വിമൽ മൂലവട്ടം , അജീഷ് വേളൂർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group