play-sharp-fill
കുഴിമറ്റം പാറപ്പറമ്പിൽ പെണ്ണമ്മ നിര്യാതയായി

കുഴിമറ്റം പാറപ്പറമ്പിൽ പെണ്ണമ്മ നിര്യാതയായി

കുഴിമറ്റം: പാറപ്പുറം പാറപ്പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ പെണ്ണമ്മ (85) അന്തരിച്ചു. കുറിച്ചി പാപ്പാൻചിറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പി.പി.മോഹനൻ , പി.പി.രാജു , പി.പി. ബാബു (എസ്.ബി.ഐ. ചങ്ങനാശേരി ) , അമ്പിളി. മരുമക്കൾ : . അനിതകുമാരി (ചന്ദ്രവിലാസം, കുഴിമറ്റം), സുലോചന (ഏന്തയാർ ), സുപ്രഭാ ദേവി , ഇളംകാട് പുത്തൻ വീട് (അങ്കണവാടി അദ്ധ്യാപിക, പാറപ്പുറം ) , രാജു വടക്കനാട്ട്, പുന്നത്തുറ. സംസ്കാരം നവംബർ ഒൻപതിന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.