play-sharp-fill
പാച്ചപ്പൻ നിര്യാതനായി

പാച്ചപ്പൻ നിര്യാതനായി

ആറുമാനൂർ:കൊറ്റത്തിലായ കുളത്തുകാലായിൽ പാപ്പച്ചൻ ഏബ്രഹാം(80)നിര്യാതനായി. സംസ്‌കാരം ഒക്ടോബർ ഏഴിന് രാവിലെ 9.30ന് ആറുമാനൂർ മംഗളവാർത്താ പള്ളിയിൽ.ഭാര്യ പരേതയായ ഏലിയാമ്മ അയർക്കുന്നം ചക്കാലയ്ക്കൽ കുടുംബാഗമാണ്.മക്കൾ ലൈസമ്മ,സാബു,സിജി.മരുമക്കൾ തോമസ് വയലപച്ചപ്പള്ളികയിൽ,സാലി മാടപ്പാട്,ലിസി കടപ്പൂര്.