video
play-sharp-fill

പി.കെ പങ്കജാക്ഷിയമ്മ നിര്യാതയായി

പി.കെ പങ്കജാക്ഷിയമ്മ നിര്യാതയായി

Spread the love

മൂലവട്ടം: പുത്തൻവീട്ടിൽ പരേതനായ പി.പി ഗോപിനാഥൻ്റെ (റിട്ട. ചീഫ് ഫുഡ് ഇൻസ്പെക്ടർ ) ഭാര്യ പി.കെ പങ്കജാക്ഷിയമ്മ (റിട്ട. ടെക്നിക്കൽ അസിസ്റ്റൻ്റ് ആരോഗ്യ വകുപ്പ് – 85 ) നിര്യാതയായി. മൃതദേഹം രാവിലെ പത്തിന് വീട്ടുവളപ്പിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
മക്കൾ – പി.ജി അനിൽകുമാർ (റിട്ട. റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ , വനം വകുപ്പ് ) , ഗീത പി.ഗോപിനാഥ് (റിട്ട. നഴ്സിംങ്ങ് സൂപ്രണ്ട് , ആരോഗ്യ വകുപ്പ് ) , അനിത പി.ഗോപിനാഥ് ( റിട്ട. സീനിയർ മെഡിക്കൽ ഓഫിസർ ഹോമിയോപ്പതി വകുപ്പ്) , പി.ഗോപകുമാർ ( അസി.എക്സിക്യുട്ടീവ് എൻജിനീയർ കുട്ടനാട് ഡെവലപ്പ്മെൻ്റ് പ്രോജക്ട് )
മരുമക്കൾ – അനിത, രവി ( ബിസിനസ് , തിരുവല്ല) , സുവേദാംഗൻ (സീനിയർ മെക്കാനിക്കർ എൻജിനീയർ , മാതൃഭൂമി ദിനപത്രം ) , ബിന്ദു.