പത്മിനി നിര്യാതയായി December 22, 2018 WhatsAppFacebookTwitterLinkedin Spread the love നാഗമ്പടം : പരേതനായ പാറയിൽ( പുത്തൻപുരയിൽ) തങ്കപ്പൻ ഭാര്യ പത്മിനി(88) നിര്യാതയായി ശവസംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മകൻ ഡോക്ടർ ഷാജിയുടെ പായിപ്പാട് ഉള്ള വസതിയിൽ പരേത കിളിരൂർ പുത്തൻപുരയിൽ കുടുംബാംഗമാണ് Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.