സ്വന്തം ലേഖകൻ
പാമ്പാടി: മൂടൻകല്ലുങ്കൽ ഷോബിറ്റ് ( കൊച്ചുമോൻ )അന്തരിച്ചു. പാമ്പാടി രാജൻ, പാമ്പാടി സുന്ദരൻ ആനകളുടെ ഉടമയാണ്.
ഭൗതിക ശരീരം കാരിത്താസ് ആശുപത്രിയിൽ. സംസ്കാരം നാളെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group