സരോജിനി നിര്യാതയായി July 21, 2020 WhatsAppFacebookTwitterLinkedin Spread the loveകുമ്മനം: വഞ്ചിയത്ത് ദിവാകരന്റെ (കുഞ്ഞുമോൻ) ഭാര്യ സരോജിനി (61) നിര്യാതയായി. കൈപ്പുഴ ആനിവേലിച്ചിറയിൽ കുടുംബാംഗമാണ്. മകൻ – അക്ഷയ്. സംസ്‌കാരം ജൂലായ് 22 ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related