എ.എം ജോസഫ് അരിമറ്റം വയലിൽ നിര്യാതനായി

Spread the love

മുണ്ടക്കയം: വണ്ടൻപതാൽ അരിമറ്റം വയലിൽ എ.എം ജോസഫ് (കുഞ്ഞേപ്പ് – 88) നിര്യാതനായി. സംസ്‌കാരം ജനുവരി 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് വണ്ടൻപതാൽ സെന്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ – അന്നമ്മ (ആലപ്പാട്ട് കുടുംബാംഗം, ചേനപ്പാടി)
മക്കൾ – മാത്യു (റിട്ട. ജയിൽ സൂപ്രണ്ട്), രാജൻ (അദ്ധ്യാപൻ, മിസോറാം), ജോർജ് (റേഷനിംങ് ഇൻസ്‌പെക്ടർ കാഞ്ഞിരപ്പള്ളി), എ.ജെ തോമസ് (ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, വിജിലൻസ് കോട്ടയം),ആൻസി (വി.ഇ.ഒ കൂട്ടിക്കൽ), ജോൺസൺ (സീനിയർ സിവിൽ പൊലീസ് ഓഫിസർ , തിടനാട് പൊലീസ് സ്റ്റേഷൻ) , മേരിക്കുട്ടി

മരുമക്കൾ – ജിജി (എൽ്.എസ്.എൻ.എച്ച്.എസ് ഒറ്റപ്പാലം), ലിസി (സെന്റ് ജോസഫ് സ്‌കൂൾ, മുണ്ടക്കയം), മരിയ, സിനി (അസി.എക്‌സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി പൂവൻതുരുത്ത്), ജോഷി (എ.എസ്.ഐ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ), ജോണിച്ചൻ (എ.എസ്.ഐ കോട്ടയം എ.ആർ ക്യാമ്പ്), മായ (സെന്റ് മേരീസ് യു.പി സ്‌കൂൾ, കാഞ്ചിയാർ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group