അബ്ദുള്ളക്കുട്ടി നിര്യാതനായി
നെടുമ്പ്രം: തോട്ടോടിപറമ്പിൽ അബ്ദുള്ളക്കുട്ടി (70) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: ഷറഫുദ്ദീൻ, ഷംസുദ്ദീൻ (സൗദി), നെസീമ .മരുമക്കൾ: അബ്ദുൽ നാസർ, സബീന, റുക്സാന. ഖബറടക്കം നെടുമ്പ്രം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.
Third Eye News Live
0