പാറുക്കുട്ടിയമ്മ (93) നിര്യാതയായി

പാറുക്കുട്ടിയമ്മ (93) നിര്യാതയായി

മൂലവട്ടം: കണ്ണങ്കര വീട്ടിൽ പരേതനായ ഗോപാലപ്പണിക്കരുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 26 ചൊവ്വാഴ്ച രാവിലെ പത്തിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. 
മക്കൾ -ശാന്തകുമാരി, പരേതനായ വിജയകുമാർ, ശാരദ, രാധാകൃഷ്ണൻ, ഇന്ദിര. 
മരുമക്കൾ – നാരായണൻ നായർ, ലത (കാരാപ്പുഴ സഹകരണ ബാങ്ക്), കരുണാകരൻ, ലളിത, ഹരികുമാർ.