
കെ.സി തോമസ് നിര്യാതനായി
ആനിക്കാട് :കയ്യൂരി, കയ്യൂന്നുപാറ, കെ സി തോമസ് (കുട്ടിപ്പാപ്പൻ-87) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ 27 ചൊവ്വ 2.30 പി എം ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ചാമംപതാൽ പൂനാട്ട് റോസമ്മ, മക്കൾ: പരേതനായ ജയിംസ്, റെന്നി, റീന, മരുമക്കൾ: ആൻസി കോക്കാട്ട് ചേനപ്പാടി, ആഷ വളളിയാംതടം കോരൂത്തോട്, മാർട്ടിൻ മണ്ണനാൽ കറിക്കാട്ടൂർ
Third Eye News Live
0