video
play-sharp-fill

ബെറ്റ്‌സി ജോയിയുടെ സംസ്‌കാരം തിങ്കളാഴ്ച

ബെറ്റ്‌സി ജോയിയുടെ സംസ്‌കാരം തിങ്കളാഴ്ച

Spread the love

കോട്ടയം: ഇറഞ്ഞാൽ ഒറവണക്കളത്തിൽ ജോയി സഖറിയായുടെ ഭാര്യ ബെറ്റ്‌സി ജോയി (47)യുടെ സംസ്‌കാരം ജനുവരി ആറ് തിങ്കളാഴ്ച നടക്കും. ഇറഞ്ഞാലിലെ വീട്ടിൽ ഉച്ചയക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് നല്ലിടയൻ ദേവാലയത്തിൽ സംസ്‌കാരം നടക്കും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി റീജിയണിന്റെ സോണൽ ചെയർപേഴ്‌സണും കേരള നെസ്റ്റിലിന്റെ റീജിയണൽ കോർപ്പറേറ്റ് അഫയേഴ്‌സ് മാനേജരുമാണ് ഭർത്താവ് ജോയി.

മക്കൾ – അനഖ ടെസ ജോയി, നെവിൻ ജേക്കബ് ജോയി (കളത്തിപ്പടി ബഥനി സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികൾ).

പരേതരായ ഒ.എം ഉതുപ്പിന്റെയും, അന്നമ്മ ഉതുപ്പിന്റെയും മകളാണ് മരിച്ച ബെറ്റ്‌സി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങൾ – ബൈജു ഉതുപ്പ് (യു.എസ്.എ), ബിജു ഉതുപ്പ് (ബംഗളൂരു),ലീലാ സിറിയക് (യു.എസ്.എ), ബിൽസി റസൽ (എറണാകുളം), പരേതനായ ബിനു ജോൺ ഉതുപ്പ്, ബഹീതാ റീത്താ ഉതുപ്പ് (യു.എസ്.എ)