play-sharp-fill
പി.പി കുട്ടപ്പൻ നിര്യാതനായി

പി.പി കുട്ടപ്പൻ നിര്യാതനായി

ഇത്തിത്താനം: കേളൻകവല ഭാഗത്ത് പുതുപ്പറമ്പിൽ (കരിമ്പനയ്ക്കൽ)
പി പി കുട്ടപ്പൻ (വയസ്സ്-69) നിര്യാതനായി.ഭാര്യ ഓമന പുതപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ രാജേഷ്, സുഷമ, സുരേഷ് മരുമക്കൾ: സബിത (ചാന്നാനിക്കാട്) ,
വിനീഷ്(വെള്ളൂത്തുരുത്തി), പ്രീന (കുംന്നുംപുറം). സംസ്‌ക്കാരം തിങ്കളാഴ്ച 3.30ന് വീട്ടുവളപ്പിൽ