
ചിറ്റടി: കളരിയാമ്മാക്കല്‍ (തയ്യില്‍, പാലാ) പരേതനായ കെ.വി. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം മാർച്ച് 24 ഞായറാഴ്ച വൈകുന്നേരം നാലിനു പാലാ വെളിച്ചിയാനി സെന്റ് തോമസ് പള്ളിയില്‍. പരേത പാലാ കുമ്മിണിയില്‍ കുടുംബാംഗം.
മക്കള്‍: കെ.ജെ. ജോര്‍ജ്കുട്ടി (അടിമാലി), കെ.ജെ. ജോസ് (ഫോട്ടോഗ്രാഫര്‍, ദീപിക, കോട്ടയം), കെ.ജെ. രാജു (ചിറ്റടി), പരേതയായ ആലീസ്. മരുമക്കള്‍: സോഫി മറ്റത്തില്‍ (അടിമാലി), അമ്മിണി കണ്ണംകുളം (പാലാ), ലൈസാമ്മ മണ്ണംപറമ്പില്‍ (മണിമല), പരേതനായ തോമസ് മുണ്ടയ്ക്കല്‍ (തൊടുപുഴ).