video
play-sharp-fill

ഖദീജ ബീവി നിര്യാതയായി

ഖദീജ ബീവി നിര്യാതയായി

Spread the love

ആലുവ കരോത്ത് കുഴിയിൽ കെ.എ അബ്ദുൾ ഖാദറിൻ്റെ ഭാര്യ ഖദീജ ബീവി (67) നിര്യാതയായി. കോട്ടയം മൗലാനാ കുടുംബാംഗം ആണ്. ഖബറടക്കം നടത്തി. മക്കൾ – ഫെബിന , ഫെസിന, സഫീർ
മരുമക്കൾ – നിസാർ , അൻസാർ , ആഷ്ലി.