ഇ.എസ്. കനി നിര്യാതനായി March 15, 2019 WhatsAppFacebookTwitterLinkedin Spread the love തെങ്ങണ: ഇലവുംമൂട്ടിൽ (ഈറക്കൽ) ഇ.എസ്.കനി (73) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ദിലീപ് (ദുബൈ), ദിയാസ് (ദുബൈ). മരുമക്കൾ: തസ്നി, റസീന. ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി മയ്യത്താങ്കര ഖബർസ്ഥാനിൽ നടത്തി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related