
ജയേഷ് പി നിര്യാതനായി
അയ്മനം : പരേതനായ ഒളശ്ശ കാർത്തികയിൽ കേശവപിള്ളയുടെയും പൊന്നമ്മയുടെയും മകൻ ജയേഷ് പി (48) അന്തരിച്ചു സംസ്കാരം മാർച്ച് 14 ഞായറാഴ്ച വൈകിട്ട് 3ന് അയ്മനം പൂന്ത്രക്കാവിലുള്ള ഭാര്യ വസതിയിൽ. അയ്മനം ഗിരിജ ഭവനിൽ ജയശ്രീ ആണ് ഭാര്യ മക്കൾ ഉണ്ണികൃഷ്ണൻ (ബസേലിയസ് കോളേജ് ബി.കോം വിദ്യാർത്ഥി) മീനാക്ഷി
Third Eye News Live
0