play-sharp-fill
ഇ എം ജേക്കബ് നിര്യാതയായി

ഇ എം ജേക്കബ് നിര്യാതയായി

കൊല്ലാട് : കരിത്താറ്റിൽ ഇ എം ജേക്കബ്(അപ്പു66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റൂഹൻ ജേക്കബ്(ലീലാമ്മ). പനച്ചിക്കാട് വെള്ളൂത്തുരുത്തി പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഷെല്ലി ജേക്കബ്(ദേശാഭിമാനി കോട്ടയം പരസ്യവിഭാഗം സീനിയർ എക്സിക്യുട്ടീവ്), ഷെറിമോൻ ജേക്കബ്(ബറോഡ), മാത്യു ജേക്കബ്, എക്സ ബാബു, ഷെബിൻ ജേക്കബ് (പനച്ചിക്കാട് പഞ്ചായത്തംഗം). മരുമക്കൾ: സുമൻ ഷെല്ലി(ഗുഡ്ഷെപ്പേർഡ് കോളേജ് നാട്ടകം), ലീന ഷെറി(ബറോഡ), ജിലീഷ മാത്യു(കറുകച്ചാൽ), ജ്യോതിഷ ഷെബിൻ(കുമരകം 315 സർവീസ് സഹകരണബാങ്ക്), ബാബു മേലുകാവ്(എസ്സി, എസ്ടി വെൽഫെയർ സൊസൈറ്റി തൊടുപുഴ).