
ഏലിക്കുട്ടി നിര്യാതയായി
മൂലവട്ടം: കാടൻചിറയിൽ പുത്തൻപറമ്പിൽ ഏലിക്കുട്ടി (65) നിര്യാതയായി. സംസ്‌കാരം മാർച്ച് 23 ശനിയാഴ്ച വൈകിട്ട് മൂന്നിന് പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ. ചെറുവാണ്ടൂർ പ്ലാച്ചേരി കുടുംബാംഗമാണ‌്. മക്കൾ: ഷീന, ഷൈനി (സെൽഫ‌് എംപ്ലോയീസ‌് സർവീസ‌് സൊസൈറ്റി, കോട്ടയം). മരുമക്കൾ: സജി (വെമ്പള്ളി), ടോമി (കളത്തൂർ).
Third Eye News Live
0