play-sharp-fill
കെ.പി ചന്ദ്രമോഹൻ നായർ നിര്യാതനായി

കെ.പി ചന്ദ്രമോഹൻ നായർ നിര്യാതനായി

നട്ടാശ്ശേരി : കെ.പി ചന്ദ്രമോഹനൻ നായർ (73) പുലിച്ചൂർ (റിട്ട. കെഎസ് ഇ ബി ) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 19 ചൊവ്വാഴ്ച രാവിലെ 11.00 ന് വീട്ടുവളപ്പിൽ.
ഭാര്യ -സുഭദ്ര മുണ്ടക്കൽ വെച്ചൂർ കുടുംബാംഗം
മക്കൾ : മരുമക്കൾ
രാജേശ്വരി -രാജൻ
രാജലക്ഷ്മി -അജിത്
രാജേഷ് -ശാലിനി