പി.എം ആനന്ദവല്ലി അമ്മ നിര്യാതയായി

Spread the love

തിരുനക്കര: പുതിയ തൃക്കോവിൽ തൈക്കടവ് വീട്ടിൽ പി. എം ആനന്ദവല്ലി അമ്മ ( റിട്ടയേഡ് നഴ്സിങ് സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളേജ് – 85 ) നിര്യാതയായി. പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യയാണ്.
മകൾ ആരതി .എ. നായർ (കണി, എസ്.ബി.ഐ ).മരുമകൻ – വിജയകുമാർ . കുവൈറ്റ്. സംസ്കാരം നടത്തി.

video
play-sharp-fill