ഫെഫ്ക പി.ആർഒ യൂണിയൻ പ്രസിഡന്റ് അജയ് തുണ്ടത്തിലിന്റെ അമ്മയുടെ സഞ്ചയനം 21 ന്
കോട്ടയം: ഫെഫ്ക പിആർഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് അജയ് തുണ്ടത്തിലിന്റെ മാതാവും പരേതനായ കെ.പി നായരുടെ ഭാര്യയുമായ കൈതമുക്ക് തുണ്ടത്തിൽ വീട്ടിൽ സരോജിനി ദേവിയുടെ സഞ്ചയനം മാർച്ച് 21 ന് വ്യാഴാഴ്ച രാവിലെ 8.30 ന്.
മക്കൾ – ജയകുമാരി, ഉദയകുമാർ, അജയ് തുണ്ടത്തിൽ
മരുമക്കൾ – കെ.രവികുമാർ, വിജയകുമാരി, ആശാ അജയ്.
Third Eye News Live
0