അച്ചാമ്മ നിര്യാതയായി

Spread the love
വാകത്താനം: പാടത്തുമാപ്പിള്ള കുന്നത്തുചിറ വാക്കയിൽ പരേതനായ ഉലഹന്നൻ തോമസിന്റെ ഭാര്യ അച്ചാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന്(തിങ്കൾ)  മുന്ന് മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്കുശേഷം 4  മണിക്ക് ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് പള്ളിയിൽ. പരേത നാലുന്നാക്കൽ ഇടത്തറ മൂലയിൽ കുടുംബാംഗമാണ്.
മക്കൾ : കെ ടി  ജോൺ (റിട്ട. എയർഫോഴ്സ്), കെ ടി മാത്യു (റിട്ട. ടീച്ചർ, ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ, തൃക്കോതമംഗലം), ബേബിക്കുട്ടി തോമസ് , സാജൻ കെ തോമസ് (അസി. കമാൻഡൻറ്, കെ എ പി, അടൂർ) . മരുമക്കൾ: പഴഞ്ചിറ മൂലയിൽ സാലി ജോൺ, കുമ്മനം മാലിത്തറ സൂസൻ മാത്യു, തിരുവല്ല കോവൂർ ചെറുവള്ളൂർ  മാമൻ ജോർജ് , ചിറക്കടവ് കുന്നപ്പള്ളിൽ റോസ് തോമസ്.