play-sharp-fill
ഇടമന ഇ.പി നീലകണ്ഠപിള്ള (84) നിര്യാതനായി

ഇടമന ഇ.പി നീലകണ്ഠപിള്ള (84) നിര്യാതനായി

കൈപ്പുഴ: വിദ്യാഭ്യാസ വകുപ്പിലെ റിട്ട.ഉദ്യോഗസ്ഥനും കൈപ്പുഴ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും കൈപ്പുഴ 470 -ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയുമായ ഇടമന ഇ.പി നീലകണ്ഠപിള്ള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – പരേതയായ പുന്നത്തുറ തോപ്പിൽ ലീലാമണിയമ്മ. മക്കൾ – ബാലമുരളി, ചന്ദ്രമോഹൻ, അജിത്കുമാർ, 
മരുമക്കൾ – ശ്രീജ (ചൂണ്ടച്ചേരി), ലക്ഷ്മി (ചെന്നൈ), ബിന്ദു (കല്ലറ)