മുണ്ടക്കയം. പാറയിൽ പി.എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ 82) അന്തരിച്ചു.ഭൗതികശരീരം ഇന്നു 21/5/25 വൈകിട്ട് അഞ്ചുമണിക്ക് 31->o മൈലിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. 22 വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ പരേതയായ വത്സല വിദ്യാധരൻ.മക്കൾ വിനു പി വിദ്യാധരൻ, വിപിൻ പി വിദ്യാധരൻ, വികാസ് പി വിദ്യാധരൻ, വിമൽ പി വിദ്യാധരൻ. മരുമക്കൾ രഞ്ജിനി വിനു, ശ്രീജ വിപിൻ, മനിജ വികാസ്, അമ്പിളി വിമൽ
പാറയിൽ പി.എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ 82) അന്തരിച്ചു
RELATED ARTICLES