play-sharp-fill
അന്നമ്മ സേവ്യർ നിര്യാതയായി

അന്നമ്മ സേവ്യർ നിര്യാതയായി

വില്ലൂന്നി: കളപ്പുരയ്ക്കൽ സേവ്യറിന്റെ ഭാര്യ അന്നമ്മ സേവ്യർ (82) നിര്യാതയായി. സംസ്കാരം ജൂലായ് അഞ്ച്  വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ – ഏലിക്കുട്ടി , മത്തച്ചൻ , കുര്യച്ചൻ , സജിമോൻ , കുഞ്ഞമ്മ , സാലിയമ്മ , ലിസമ്മ , ബോബി.
മരുമക്കൾ – സ്കറിയ , ലിസി , ജെസി , ധന്യ , ജോയി , ജെയിംസ് , എബി, നീതു.