ചന്തക്കടവ് തുണ്ടിയിൽ പറമ്പിൽ ഇസ്മയിൽ നിര്യാതനായി

ചന്തക്കടവ് തുണ്ടിയിൽ പറമ്പിൽ ഇസ്മയിൽ നിര്യാതനായി

കോട്ടയം: ചന്തക്കടവു തുണ്ടിയിൽപറമ്പിൽ പി. എ ഇസ്മായിൽ (ഇസ്മു – 71) നിര്യാതനായി. ഖബറടക്കം താഴ ത്തങ്ങാടി പള്ളിയിൽ നടന്നു.
ഭാര്യ – പരേതയായ ഷെരീഫ ബീവി

മക്കൾ – സജീവ്, റിയാസ്. ഹാരിസ്, നവാസ്, നെജി, നീസ.
മരുമക്കൾ – നീസ, സുൽഫത്ത്, സജിത, സുബീന, ഷിഹിനാസ് , അനീഷ്