ലാൽ ജോസഫ് നിര്യാതനായി June 4, 2021 WhatsAppFacebookTwitterLinkedin Spread the loveപനച്ചിക്കാട് – ട്രാവൻകൂർ സിമന്റ് മുൻ ഉദ്യോഗസ്ഥൻ ലാൽ ജോസഫ് (62) നിര്യാതനായി. സംസ്കാരം നടത്തി ഭാര്യ പുനലൂർ റിച്ചീസ് കുടുംബാംഗം അനിത, മകൻ അഖിൽ ലാൽ (പ്രൊജക്റ്റ് കോർഡിനേറ്റർ ഇ.ജെ.എ പ്രൈ.ലിമിറ്റഡ് ) Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.