play-sharp-fill
അമിത വേഗവും ഓവർടേക്കിംഗും ഏറ്റുമാനൂരിന് സമീപം എംസി റോഡിൽ പട്ടിത്താനത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

അമിത വേഗവും ഓവർടേക്കിംഗും ഏറ്റുമാനൂരിന് സമീപം എംസി റോഡിൽ പട്ടിത്താനത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോട്ടയം :അമിത വേഗത്തിലെത്തിയ രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റുകൾ ഏറ്റുമാനൂരിന് സമീപം പട്ടിത്താനത്ത് കൂട്ടിയിടിച്ചു.

പട്ടിത്താനം ജംഗ്ഷന് സമീപം എംസി റോഡിൻ രത്നഗിരി പള്ളിയ്ക്ക് എതിർ വശത്താണ് അപകടമുണ്ടായത്.

 

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group