
ഓട്‌സ് ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ് . ഓട്‌സിനെ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ നാം പരീക്ഷിക്കാറുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമായ ഓട്‌സ് സ്മൂത്തി ഉണ്ടാക്കിയാലോ?
ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്‌സ്
ആപ്പിള്‍
ചെറുപഴം
ഈന്തപ്പഴം
ബദാം
ചൂടു വെള്ളം
ഇളം ചൂടുള്ള പാല്‍
തയ്യാറാക്കുന്നവിധം
ഒരു പാത്രത്തിലേക്ക് ഓട്‌സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കണം.
ശേഷം ഈ മിശ്രിതത്തെ ഒരു മിക്‌സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല്‍ ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിച്ചെടുക്കാം. ആരോഗ്യപ്രദമായ സ്മൂത്തി റെഡി.



