
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം: മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, മരണത്തിലെ ദുരൂഹത നീക്കണമെന്നും ആവശ്യം; മാതാപിതാക്കൾ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുമ്പിൽ ഹാജരായി മൊഴി നൽകി
തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ മാതാപിതാക്കൾ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുമ്പിൽ ഹാജരായി മൊഴി നൽകി.
മകൾക്ക് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് പിതാവ് പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന് വീഴ്ച പറ്റി. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടതായും സജീവ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0