
തിരുവനന്തപുരം: ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കു നഴ്സുമാര്‍ക്ക് നിയമനം പുനരാരംഭിച്ചു.
IELTS/ OET സ്കോറും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്സി / ബി.എസ്സി / ജി.എന്‍.എം നഴ്സുമാര്‍ക്ക് മുന്‍ഗണന. 35 വയസാണ് പ്രായപരിധി. അപേക്ഷകര്‍ ബയോഡാറ്റയും IELTS/ OET സ്കോര്‍ഷീറ്റ് എന്നിവ ഉൾപ്പെട ഈ മാസം 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 0471-2329440/41/42, 6282631503.


