കൊല്ലം ബീച്ചിൽ തിരമാലയിൽപെട്ട് കാണാതായ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി

Spread the love

കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയിൽപ്പെട്ട് അമൽരാജിനെ കാണാതാവുകയായിരുന്നു.

തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിനായില്ല. തിരച്ചിൽ തുടർന്ന ഇന്ന് കൊല്ലം പോർട്ടിനുള്ളിൽ നിന്നാണ് മൃതദേഹം കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.