
കോട്ടയം: കന്യാസ്ത്രീകളെ ജയിലിലടച്ച സംഘപരിവാർ ഭീകരതയ്ക്കെതിരെ പ്രതിഷേധവുമായി സി പി ഐ എം – എ ഐ ഡി ഡബ്ല്യൂ എ.
സിപിഐ ( എം ) ഏരിയ സെക്രട്ടറി ബി ശശികുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ അധ്യക്ഷയായി.
സഖാക്കൾ ബി ആനന്ദകുട്ടൻ, ടി എം രാജൻകുട്ടി, അജിൻ കുരുവിള, ടി ആർ അഭിലാഷ്, ദീപമോൾ, ആദിത്യ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group